റഗുലേ്റർ ആയി ഇവിടെ വന്നു എഴുതാൻ ഇപ്പ ടൈം കിട്ടുന്നില്ല എന്നുള്ളതാണ് സത്യം. എൻ്റെ weeks നു ഇപ്പ ഈ രണ്ടിൽ ഏതെങ്കിലും ഒരു കാറ്റഗറി ആയി തിരികാൻ പറ്റും, എക്സാം വീക് അല്ലെങ്കില് പ്രോജക്ട് വീക്. ഇത് ഒരു നിശ്ചിത കാലത്തേക്ക് ഉള്ളതാണ് എന്നുള്ള അറിവു കൊണ്ടാവഅം monotony എന്ന എൻ്റെ ഏറ്റവും വലിയ ശത്രു നെ ഞാൻ പറഞ്ഞു അടക്കി നിർത്തിയിരിക്കുന്നത്. ഇതിപഅം പ്രോജക്ട് വീക് ആണ് 😁
ഇവിടെ ഇന്ന് ഇത് വന്നു കുറിച്ചിടാൻ കാരണം ഒരു സിനിമ യുടെ ലാസ്റ്റ് ഭാഗം ഇന്നലെ രാത്രി കണ്ടതാണ്. എന്തോ ഒരു ബിരിയാണി കിസ്സാ എന്നോ മറ്റോ ആണ് പേരെന്ന് തോന്നുന്നു. ഞാൻ പലതരം genres സ്റ്റ്ററീസ് കാണുന്ന ഒരാളാണ്. അതിൽ thought provoking aayittu തോന്നുന്ന കാറ്റഗറി ഒഴിച്ചഉള്ള movies മറ്റെന്തെങ്കിലും ചെയ്യുന്നതിൻ്റെ ഭാഗം ആയിട്ടവും കാണുക, it's like treating time as a valued asset , chilapo food kazhikumpo foodnte പേരുള്ള സിനിമ കൽ load cheythu കാണാറുണ്ട്, ഇതൊരു 35 mins e baaki undarunnullu and I believe athinte മുന്നേയുള്ള തവണ കണ്ടപഴും continuous ആയല്ല കണ്ടത് , കാരണം എനിക്ക് കഥ ഓർമ കിട്ടുന്നുണ്ടയിരുന്നില്ല .. anyways movie ottum കൊള്ളില്ല എന്ന് മാത്രമല്ല, ethoru കഥയും കഥാകാരൻ ഉന്നയികുനന അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു politics allenki ആശയം എന്നതിനടെ ഒക്കെ projection aanu, apt word illustration aano? Ariyilla..angane parayathe പറയുന്ന അല്ലെങ്കില് convey cheyyan ശ്രമിക്കുന്ന ഒരു അജണ്ട കാണും എല്ലാ സിനിമക്കും even the flop movies. Enikariyilla, കഥയാണ് എൻ്റെ main focus point, പിന്നെയാണ് അതിൻ്റെ illustration, presentation, technical aspects okke varunne...ee movies കണ്ടിട്ടില്ലേ Christopher and monster. Ore writer consecutive aayi എഴുതിയ രണ്ടു സിനിമകൾ ആണ് അവ. ഞാൻ ആദ്യം കണ്ടത് Christopher aayirunnu pinne athu kandondirikumpo athu paranju vakkan ശ്രമിക്കുന്ന ആല്ലെങ്കി conclude cheyyan ശ്രമിക്കുന്ന ആശയം ചില പോയിൻ്റ് കളിൽ ഒരു വിരോധാഭാസം പോലെ തോന്നി. സ്ത്രീകളുടെ ശരീരത്തിനu നേരെയുള്ള ക്രൂരത writer എഴുതി prathiphalippikumpo അത് എഴുതുന്ന ആൾ എൻജോയ് ചെയ്യുന്ന ഉണ്ടായിരുന്നോ എന്ന പോലെ.. എവിടെയോ ഒരു തേച്ചു മിനുക്കിയ conditioning pole, നിൻ്റെ പ്രതികരണ മനോഭാവം അതിരുകടന്നൽ ഇതാണ് നിൻ്റെ എണ്ട് പോയിൻ്റ് എന്ന് പറയാതെ പറയുന്ന പോലെ. ഇത് nice ആയിട്ട് കാലാകാലങ്ങളായി male chauvinism exercise cheythu പോരുന്ന slash and burn nte veroru പതിപ്പ് എന്ന് തോന്നി പോയി. എൻ്റെ തെറ്റാവം കാരണം എൻ്റെ ചിന്തകളുടെ responsibility എൻ്റേത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ടൈം ഉണ്ടാക്കി monster enna cinema കണ്ടത്. negative reviews njan കേട്ടിരുന്നു, പക്ഷേ അത് watch list nu ഒഴിവാക്കിയത് അതൊണ്ട aayirunilla, e dual meaning ulla reethiyil abhinayipikunnathu കണ്ടിരിക്കാൻ അറപ്പാണ് പ്രത്യേകിച്ചും സീനിയേഴ്സ് നെ വെച്ച് ചെയ്യിപികുന്നത്. പ്രായം എല്ലാ പ്രശ്നം, കാരണം male actors ne പ്രായത്തിൻ്റെ പേരിൽ അവരുടെ ക്രഫ്റിൽ നിന്ന് മാറ്റി നിർത്തുന്നത് sheriyalla. കാരണം ഏജ് ന് ചേർന്ന റോൾസ് എന്ന് പറയുന്നത് ഒരു idiocy aanu, valare limited സാധ്യതകൾ മാത്രം ഉള്ള ഒരു ഏജ് ഗ്രൂപ് റോൾസ് ലേക് ഇത്രയും performing potential ulla aalkare maatti നിർത്തുന്നത് ആണ് അവരോട് ചെയ്യുന്ന ഏറ്റവും വല്യ നീതികെട്. ഇത്രയും കാലം e oru industry il ninnenkil athu fame and popularity mathram alla, അവരുടെ ക്രാഫ്റ്റ് നോട് ഉള്ള dedication കൂടിയാണ് അത് കാണിക്കുന്നെ. So ithrem age ആയിട്ടും ഇങ്ങനെയൊക്കെ ഉള്ള dialogues athum oru പ്രസക്തിയും main kadhayil illatha oru value um main story line leku add cheyyan illatha koprayakkali sherikkum തകർക്കുക ആണ് എൻ്റെയോകെ മനസ്സിൽ ഒരുപാടu ulkampulla roles cheythu ഇവരൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ള ഒരു പ്രതിച്ഛായയെ. അത് bhodhapoorvam ഞാനായിട്ട് cheyyandallo, but enik ottum ഇഷ്ടപ്പെടാത്ത എല്ലാ scenes um കണ്ണും തുറന്നിരുന്നു കണ്ട തീർത്തu. അതിൽ ഒരു സീൻ ഉണ്ട്, main character antogonist nte , അവരൊരു സ്ത്രീയാണ്, അവരുടെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടുന്ന ഒരു സീൻ. So ente oru inferencil മുന്നതെത് thaakeetu aanenkil ithu സ്ത്രീ ശത്വീകരണം തിന് എതിരെയുള്ള പ്രതിഷേധം ആണെന്ന് തോന്നിപ്പോയി. അല്ല അങ്ങനെ തൊന്നുന്നതിൽ തെറ്റില്ലല്ലോ, ഒരേ ടീം ൻ്റെ കാസ്റ്റ് മാത്രം മറ്റിയുള്ള 2 സമകാലീന സൃഷ്‌ടി കളെ analyse cheyumpo. But as I said ente sampling minimal aanu, 2 movies e എടുത്തിട്ടുള്ളu so eniku തോന്നിയത് അങ്ങനെ ആണ്.
Apo biriyani kissa..enta parayua, ayyee ithinte മുന്നതെ ഭാഗം ഞാൻ epozha കണ്ടത് എന്ന അവസ്ഥ ആയിപോയി. Sherikum പറഞ്ഞ ക്വാളിറ്റി movies undavanamenki സെൻസർ ബോർഡ് പത്രം ഓഫീസലെ editors ne pole ആവണം critics ne pole aayal pora... Anyways puranathile സീതാദേവിയെ ariyuo.. aa raavanan തട്ടികൊണ്ടുപോയ, ആദർശ വാനയ രാമൻ്റെ ധർമ പത്നി, aa കഥയുടെ ക്ലൈമാക്സ് ഇല് adikham ശ്രദ്ധിക്കാതെ പോയ ഒരു thread undu, oru അഗ്നിപരീക്ഷ സ്കീം ൻ്റെ. അന്നവർ ക് നേരിടേണ്ടി വന്ന insult inte oru modernified version, അവസാനം കുഞ്ഞിനെയും ആ സ്ത്രീയെയും തള്ളിപറഞ്ഞ് ഇറങ്ങിപ്പോയ നായകൻ, കഥയിൽ ഉടനീളം aa സ്ത്രീയെ മറ്റുള്ളവരുടെ കൂടെ ചേർന്ന് dhushicha vakku പറഞ്ഞ നായകൻ അവരുണ്ടകിയ ബിരിയാണി യുടെ മണം അടിച്ചu spotil എത്തിയിട്ട് കുഞ്ഞിനെ എടുത്തു കൊഞ്ചിച്ച് അവരെ അടുത് ഇരുതI biriyani kazhikumpo അതുവരെ aa സ്ത്രീ യെ ദുഷിച്ചു പറഞ്ഞ നാട്ടുക്കാർ background il aa കുഞ്ഞിനെ കൊഞ്ചിക്കുന്ന സീൻ ഇൽ അവസാനിക്കുന്ന സിനിമ.. 2023 ആണ്, ഞാൻ എൻ്റെ present tense ഒന്നുകൂടി ഓർത്തu എടുത്തതാണu.
ഹേയ് സ്ത്രീയെ, നീ സീതാദേവി തന്നെയാണ്, നിൻ്റെ പവിതratha അത് തിട്ടപെടുതേണ്ടത് നീ തന്നെയാണ്, നിൻ്റെ ശരീരത്തിൻ്റെയും മനസ്സിൻ്റെ യും ശുദ്ധി തിട്ടപെടുതേണ്ടത്തും നീ തന്നെയാണ്..അവിടെ ഒരു രാമനും രാവണനും role illa..കാലാകാലങ്ങളായി നീ അനുഭവിക്കേണ്ടി വന്ന conditioning um insult inum ninaku മുൻപിൽ വെച്ച് നീട്ടുന്ന പരിഹാരം ആണ് .. ഈ കാലം, കലികാലം..ഒന്ന് കൂടി വ്യക്തമാക്കിയാൽ 'കാളി കാലം '
( Trust me when I say this, I miss this like hell... rough copy aanu, edit cheyyan njan udheshichittum illa, evideyokkeyo womanhood III ku vendi njan karuthi vachittulla aashayangal idakalarnnittum undu but saaralla ithaanu entire thought as it is, oru second read polum illathe otta irippil thonniya kaaryangal pakarthiyathanu😀)
No comments:
Post a Comment