Friday, 22 September 2023

മാലാഖമാർ പുഞ്ചിരിച്ച ദിവസം

 "The day when angels smiled"

Title കുറച്ചു melodramatic ആണ്, അതെനിക്കറിയം എന്നിരുന്നാലും ഇങ്ങനെ ഒരു ദിവസം ഒട്ടുമിക്ക ആൾക്കാരുടെ ജീവിതത്തിലും ഉണ്ടാവും. കൃത്യമായി പറഞാൽ Dec 19, 2018 3:47 am അതായിരുന്നു എൻ്റെ ആ ദിവസം. അതൊരു സ്വപ്നം ആയിരുന്നു, വളരെ vivid ആയ ഒരു സ്വപ്നം, പിന്നീട് എപ്പോഴോക്കെയോ ഞാൻ ചിന്തിച്ചു കൂട്ടിയിട്ടുണ്ട് ഒരുപാട് മരുന്നു കഴിച്ച് മാസങ്ങളോളം bedridden ആയി കിടക്കുന്ന ഒരാളുടെ hallucination ആയിരുന്നിരിക്കണം അതെന്ന്, പിന്നീട് എപ്പോഴോ ഇതിൻ്റെ ഒക്കെ പിന്നിലെ logic കണ്ടുപിടിക്കാൻ ശ്രമിച്ചപ്പോ തോന്നിയിട്ടുണ്ട് it was a subconscious attempt, a final attempt to let me know what I should never let pass, my life.. ശെരിക്കും പ്രതീക്ഷ എന്ന വാക്കിൻ്റെ അനുഭൂതിയും നൊമ്പരവും സമന്വയിപ്പിച്ച് എൻ്റെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷ ജനിച്ച ദിവസം.. എന്താണ് തിരിച്ചു പിടിക്കേണ്ടത് എന്നുള്ള വ്യക്തത അല്ലാതെ അതെങ്ങനെ എന്നറിയാതെ പിന്നെയും കാലം കഴിചിട്ടുണ്ട് ഒരുപാട്..

ഇന്നിപ്പോ ഇതെല്ലാം ഇവിടെ തുറന്ന് എഴുതാനുള്ള കാരണം വേറൊന്നുമല്ല, അങ്ങനെ നീണ്ട 6 വർഷം മരുന്നും ചികിത്സയും എല്ലാം കഴിഞ്ഞ് e കഴിഞ്ഞ feb il dosage കുറച്ചു കുറച്ചു കൊണ്ടുവന്നു നിർത്തിയതാണ് steroids എല്ലാം. പിന്നീട് ഇങ്ങോട്ട് കണ്ട് കൊണ്ടിരുന്നത് ഒന്ന് വിടാതെ ഓരോന്നായി വന്നുകൊണ്ടിരുന്ന ഓരോ medically induced complications. മനസ്സിൽ എവിടെയോ എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു ini എനിക്ക് steroids ഇല്ലാതെ തന്നെ മാനേജ് ചെയ്തു പോവാൻ പറ്റും എന്ന്, e reactions ഒക്കെ ഉടനെ subside ആവും എന്ന്. എന്നിട്ടും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് I decided to get myself re-assessed 3 months back. Re-took all the medical tests which I had taken since 2018 from CBC, Creatinine and all related blood tests to ANA screenings to tissue culture biopsies of even the reactions. As of last month everything came out negative and even all the vitals are already surprisingly back to normal even Hb is at 11 which I am working on to make a perfect 13🤞; except the biopsy test which took more than a month for the results. And today I got the results.. Well as of 22nd Sept 2023 I can finally say and also mean that I am totally fine😊 അങ്ങനെ അവസാനം ഞാൻ തിരിച്ചു പിടിച്ചു..🙏

ഇതിവിടെ എഴുതണോ വേണ്ടെ എന്ന് ഒരുപാട് ചിന്തിച്ചു, എഴുതാം എന്ന് തോന്നി.. E blog ശെരിക്കും എൻ്റെ ഒരു വലിയ ആഗ്രഹം ആയിരുന്നു, but as anyone can evidently notice from the nature of my posts since 2012 I have been thrown out of that track of mine multiple times, അതുകൊണ്ട് ഇപ്പോ ആ ആഗ്രഹം ഇല്ല. But maybe someday after many years I would want to correlate all of these in my AIR to somewhere else📕🤞

[..but only if all the forces out there would favor my wish..yeah it's sorta manifestation too, 'yes you heard that right Bugaboo', well well isn't it the most certain name for the most uncertain thing out there which also goes by the name 'Faith' ..but all mots aside, plz plz plz Bugaboo🙏🙏🙏, I love writing and you know that soo🥺]

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...