സാധാരണ vacays പോലെ അല്ല ഇത്തവണ എവിടെയും പോയില്ല ഒന്നും ചെയ്തില്ല, ഒരു 10 ഡേയ്സ് വീട്ടിൽ തന്നെ. ഇതിത്രേം മിസ്സ് ചെയ്തൊണ്ടല്ല ഞാൻ ഈ ഒരു ആക്ടിവിറ്റി എൻജോയ് ചെയ്തത് എന്ന് എനിക്ക് വ്യക്തമായി അറിയാം, if things didn't turn out the way it did probably i would be living a different outcome right now and i cant even imagine how dreadful it all would have been. Week തുടങ്ങിയപ്പോ ഉണ്ടായ സെട്ബാക് എല്ലാം സീൻ ആക്കും എന്ന് വിചാരിച്ചു but affected ആവരുത് എന്ന intentional decision pinne aa apology, that changed the deal for me. Productive ആയി ഒന്നും ചെയ്തില്ല morning routines പോലും മിക്ക ദിവസവും മിസ്സ് ആകി മര്യാദക്ക് ഒരു ബുക്കിൻ്റെ പേജ് പോലും മറിച്ച നോക്കിയിട്ടില്ല. അങ്ങനെ ആ ഗുഡ് ആൻഡ് refreshing 10 ഡേയ്സ് ഹോം-കേ ഇന്ന് തീരുന്നു. ബോഡി പോലെ തന്നെ റഫ്രഷ്മെൻ്റ് വേണ്ട വേറൊരു സാധനം മനസ്സാണ് എന്ന് തിരിച്ചറിയുമ്പോൾ അവിടെ റഫ്രഷ്‌മെൻ്റ് അല്ല pausing aanu വേണ്ടത് എന്ന് തോന്നുന്നു, എല്ലാത്തിൽ നിന്നും. And this was definitely that..
Saturday, 17 September 2022
Vacay
അങ്ങനെ ആ 10 ദിവസം ഇന്ന് തീരുന്നു. ഞാൻ എപ്പോഴും എവിടെയെങ്കിലും പോവാൻ അല്ലെങ്കി വെക്കേഷൻ എടുക്കുക റിലാക്സ്ഡ് ആവാൻ ആണ്. ഇത്തവണ എനിക്കും ഒരുപാട് പണി ഉണ്ട് ടീമിലും ഒരുപാട് പണി ബാക്കിയുണ്ട്. vacay വേണമെന്ന് പറഞ്ഞപ്പോ മാനേജർ ചോദിച്ചു ട്രിപ്പ് പോവാൻ ആണോ ന്നു. അല്ലാ വീട്ടിൽ പോവാൻ ആണ് എന്ന് പറഞ്ഞപ്പോ ശെരി നീ എടുത്തോ നിൻ്റെ വർക് ആരെയെങ്കിലും മോണിറ്റർ ചെയ്യാൻ ഏൽപ്പിച്ചാൽ മതി എന്ന് പറഞ്ഞു. അങ്ങനെ വർക് ഒക്കെ പറഞ്ഞു ഏല്പിച്ചു ഒരു വണ് വീക്.
Subscribe to:
Post Comments (Atom)
പ്രാർത്ഥന
അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...
-
This quote has been showing up again and again whenever I opened Youtube to watch songs since yesterday ; "Guys need a nice and ...
-
Core Concepts in Data Science Course 1: Advanced Statistical Methods for Data Science Topics: Probability distributions Bayesian inference...
No comments:
Post a Comment