Thursday, 10 November 2022

ഒരു കഥ

ഇന്ന് പപ്പയുടെ ദിവസം ആണ് അപ്പോ പുള്ളിയെ പറ്റി എന്തെങ്കിലും ഒക്കെ കുറിച്ചിട്ടില്ലെങ്കി അത് ഒരു കുറവ് തന്നെയാണു. പപ്പ എന്ന് parayumbo ആദ്യം ഓർമ്മ വരുക ആ സ്റ്റീയറിങ് wheel nte പുറകിൽ ഇരുന്നു ഓരോ കഥകൾ ഇങ്ങനെ പറഞ്ഞോണ്ട് drive ചെയ്തൊണ്ട് ഇരിക്കുന്ന പപ്പയെ ആണ്. പണ്ട് ഞങ്ങൾ ചെറിയ കുട്ടികൾ ആവുന്ന സമയത്ത് ചില യാത്രകൾ തുടങ്ങുക ഒരു 20 മിൻ drive nu poyi വരാം എന്നുള്ളിടതാണ്. ചില തവണ അങ്ങനെ തുടങ്ങിയ യാത്രകൾ 2 weeks kazhinju വീട്ടിൽ തിരിച്ചെത്തിയവ വരെ ഉണ്ട്. ഡ്രൈവിംഗ് അതിനെ കൂടി ചേർക്കാതെ പപ്പയെ പറ്റി സംസാരിക്കാൻ പറ്റില്ല. Pappa driving പഠിക്കുന്നത് പുള്ളിയുടെ 14 ആമത്ത് വയസ്സിൽ ആണ്. അതൊരു craze മാത്രം ആയിരുന്നില്ല അതിലും ഉപരി ഒരു ജീവിതമാർഗ്ഗം ആകാൻ കൂടി വേണ്ടി ആയിരുന്നു. 10 അം വയ്യസിൽ അച്ഛൻ മരികുംപോ 2 ഇളയ sahodarimaru , 6 മാസം മാത്രം പ്രായം ഉള്ള ഒരു അനിയൻ, അമ്മ പിന്നെ കല്യാണം കഴിക്കാത്ത വാത രോഗിയായ അമ്മയുടെ ചേച്ചി. എൻ്റെ ഓർമയിൽ ഞങ്ങൾ ചെറുപ്പത്തിൽ കണ്ടിട്ടുള്ള പപ്പയുടെ വീട് ഒരു 1 ഏക്കർ പരമ്പിന് നടുവിൽ 2 തട്ടുള്ള വലിയ കളപ്പുര വീട് ആകി മാറ്റിയതാണ്. അന്നത്തെ കാലത്ത് അത് ഒടിന് പകരം ഓല മേഞ്ഞത് ആയിരുന്നു ബാക്കിയെല്ലാം same. Oru sidil oru valya ബണ്ട് അതിൻ്റെ അപുരത് പുഴ, വീടിൻ്റെ മുൻവശത്ത് ഒരു പാടം പോലെ ഉള്ള എന്നാൽ കൃഷി ഒന്നും ചെയ്യാത്ത ഒരു സ്ഥലം, മഴക്കാലത്ത അവിടെ വെള്ളം നിറഞ്ഞാൽ ഞങൾ തോണി ഇട്ടു കളിക്കുനന സ്ഥലം. E വീടും സ്ഥലവും അച്ഛമ്മയുടെ അച്ഛൻ 2 പെൺകുട്ടികൾക്കും കൂടി ഇഷ്ടദാനം കൊടുത്തത് ആണ്. അവർക്ക് മരുമക്കത്തായം applicable അല്ലെങ്കിലും പപ്പയുടെ അമ്മച്ചന് പെൺകുട്ടികൾ മാത്രം ആയതു കൊണ്ട് കാര്യം നോക്കി നോക്കി അമ്മാവൻ്റെ മോൻ kaikkalakiyathil ഇത് മാത്രം ബാകിവച്ച് പെൺകുട്ടികൾക്ക് കൊടുത്തു. ചിലപ്പോ ഒക്കെ ചില കര്യങ്ങൾ സംഭവികുമ്പോ we never understand why it happens or possibly gets to assess its importance then yet you find out why it happened so much later. Ingane pappayude ammachan ചെയ്തതും it turned out to be such a thing years later. Ee ഒരുപാട് സൗകര്യത്തിൽ ജനിച്ചു ജീവിച്ചു ശീലിച്ചു പെട്ടന്ന് ഒരു ദിവസം അതില്ലാതെ ആവുക അങ്ങനെ ഒരു thread undu പുള്ളിയുടെ മനസ്സിൽ എവിടെയോ എന്ന് തോന്നിയിട്ടുണ്ട്... ഞാൻ കണ്ടിട്ടില്ലാത്ത കര്യാണ് പറഞ്ഞു കേട്ടിട്ടുള്ള മാത്രം കാര്യം ആണ്, അതിലൊന്ന് ഇവിടെ എഴുതാം.. പുള്ളിയുടെ അനിയന് ഒരു 17 വയസ്സ് ആയപോ പുള്ളിക് ഒരു ബസ്സ് ഉണ്ടായിരുന്നു , അനിയന് ഒരു adventure മൂടിൽ aa bus eduthu ബണ്ട് ൻ്റ് മുകളിൽ കൂടി ഓടിച്ചു. ഞാൻ കണ്ടിട്ടുള്ള aa ബണ്ട് hardly oru mini lorry povum ആയിരിക്കും പക്ഷേ ഒരു വലിയ ബസ്സ് ഒന്നും ഓടിച്ചു പോവാൻ മാത്രം വീതി aa ബണ്ടിന് ഇല്ല. അത് ചെയ്ത ആളുടെ logic എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല but bus പുഴയിലേക്ക് മറിഞ്ഞു. മുങ്ങി. കൂടെ അനിയനും അന്ന് അനിയനെ രക്ഷിച്ചu but ഒരുപാട് അധ്വാനിച്ച് ഉണ്ടാക്കിയ ഒരു സമ്പാദ്യം നഷ്ടപ്പെട്ടതിൻ്റെ പേരിൽ പുള്ളി തകർന്നു പോയൊന്നും ഇല്ല. പിന്നീട് സംസാരിച്ചു കെട്ടപോഴും ഒരു നഷ്ടം എന്നതിൽ ഉപരി അതിനെ ഒരു തകർച്ച ആയൊന്നും ഒരിക്കലും പറഞ്ഞ് കേട്ടിട്ടില്ല. വീണ്ടും ഒന്നിൽ നിന്ന് തുടങ്ങാൻ, അത് എത്ര തവണ വേണമെങ്കിലും തുടങ്ങാൻ ഉള്ള ധൈര്യം, മനസന്നിദ്ധ്യം അതാണ് എനിക്ക് എൻ്റെ pappa..e write up ithu onnum ayittila pakshe ingane oru write up thoughts il പോലും ഉണ്ടായിരുന്നില്ല, ഉറക്കം വരാതെ കിടന്നപോ എന്തെങ്കിലും കുറികണം എന്ന് തോന്നി, for this day..

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...