ചില ആളുകൾ അവരുടെ ചില സമയത്തെ വാക്കുകൾ , വേർതിരിച്ചു അറിയും ജീവിതം എന്ന് പറയുന്ന എക്സ്പോണെൻ്റ്യൽ സീക്വേൻസ് ഇലേ ഓരോ എലമൻ്റ് ൻ്റെയും സങ്കീർണത..
ഇതൊരു ഓർമ പെടുത്തൽ കൂടിയല്ലേ, ഞാൻ, എൻ്റെ പ്രശ്നങ്ങൾ, എൻ്റെ തോന്നലുകൾ എന്നതിൽ മാത്രം ഓരോ കാര്യങ്ങളെയും ഒതുക്കി നിർത്താൻ കാലങ്ങളായി ശീലിപിച്ച് വരുന്ന സ്വ: എന്ന സിദ്ധാന്തത്തിനു അപ്പുറം ആണ് നമുക്ക് ചുറ്റുമുള്ള ഓരോ വ്യക്തിയുടെയും ലൈഫ്, അതിൻ്റെ തീക്ഷണത എന്ന ഓർമ പെടുതൽ.
This is a beautiful note scribbled by a mother on her son's 6th birthday..I'm happy that I got to see this in the morning..made my day, heartfelt!!
(Adding it here with permission, but those words, Bravo 👏)
No comments:
Post a Comment