Tuesday, 16 May 2023

The best thing in life..

 The best thing in life is when someone whom you have known for a prolonged period of your life yet lost contact with you in the run comes back, talks with you just like the older times, opens up about their problems, seeks your advise on how to solve it all as if there was never a distance nor disconnection..It is happening to me a lot these days and I just love it when it happens..and Jo, I am sure you will make it all right..🙏😊

ഇവിടെയും ഈ സൗഹൃദം ബോധപൂർവം അല്ലെങ്കിലും നഷ്ടപ്പെടുത്താൻ ശ്രമിച്ചിരുന്നുവോ എന്നൊരു സംശയം മാത്രം ബാക്കി നിൽക്കുന്ന പോലെ.. ചിലപ്പോ അതങ്ങനെ ആവില്ല അല്ലേ, ചിലപ്പോഴൊക്കെ instead of you happening to life, life tend to happen to you and when that happens everyone you hold hands with can't be taken along with you..

പക്ഷേ എൻ്റെ കോളേജ് ലൈഫ് ൻ്റേ ഒരു വലിയ ഭാഗം ആയിരുന്നു അവൾ, ഒരേ കപ്ബോർഡ് share ചെയ്യുന്ന എൻ്റെ കുട്ടിക്കളിക്ക് ഇടകിടകു ഇങ്ങനെയല്ല നീ കുറച്ച് കൂടി സീരിയസ് ആവണം എന്നോകെ എപോഴും എന്നെ ഉപദേശിച്ചു ഇരുന്ന, ഒരു തവണ പോലും പ്രാർത്ഥന മുടക്കുന്നത് ഞാൻ കണ്ടിട്ടില്ലാത്ത എൻ്റെ റൂം മേറ്റ്.. എപൊഴും എന്തൊക്കെയോ മാറ്റങ്ങൾ എൻ്റെ രീതികളിൽ വന്നാൽ മാത്രമേ ഞാൻ ശെരി യവുള്ളു എന്ന് വിശ്വസിച്ച് പോന്ന ആൾ. മോനിഷ എന്നോട് പറയുവരുന്നു 'നീ എൻ്റെ ഫ്രണ്ട് ആയി ഇരിക്കുന്നത് കൊണ്ട് മാത്രം ആണ് അവൾക്ക് എന്നോട് ഇത്ര  ദേഷ്യം എന്ന് '😁 ബട് അവളുടെ ശേരികളിൽ അവള് അന്നൊക്കെ ഉറച്ചു വിശ്വസിച്ചിരുന്നു എന്നും എനിക്കുറപ്പാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്നെ ഒരുപാടഡ് ഇഷ്ടം ആയിരുന്നു അവൾക്ക്, ഇന്നിപ്പോ എനിക്കത് ഉറപ്പായ പോലെ..അതാണ് ഇതിവിടെ കുറിച്ചിടുന്നതും..ഇനി ഞാനത് നഷ്ടപ്പെടുത്തില്ല, ഞാൻ ഉണ്ടാവും അവൾക്ക് ഒരു കൈ പിടിക്കണം എന്ന് തോന്നുംപഴൊക്കെ, ഇതെൻ്റെ ഉറപ്പാണ്.. ഒരുപാടഡ് അനുഭവിച്ചിട്ടുണ്ട് ആ കുട്ടി ചെറുപ്പം മുതലേ എന്നിട്ടഉം ഒരിക്കൽ പോലും ദൈവം തെയോ ദൈവത്തിൽ ഉള്ള വിശ്വാസമോ നഷ്ടപ്പെടുത്തിയത് ഞാൻ കണ്ടിട്ടില്ല.. ചിന്തിപ്പിക്കുക കൂടി ആണ്, എന്നെക്കൊണ്ടu പുന parishodhippikuka കൂടിയാണ് ചില വിശ്വാസ പ്രമാണങ്ങളെയെല്ലാം.. എന്നാലും she is important 🤝🤗

No comments:

Post a Comment

പ്രാർത്ഥന

 അഗ്നു ന് ഒരു സ്വഭാവ ംണ്ട്.. if something important is going on in his life അതിങ്ങനെ പൊലിപിച്ചു പറഞ്ഞോണ്ട് നടക്കും..കഴിഞ്ഞ കൊല്ലം ഹർഷവർധൻ്റെ...