Thursday 19 October 2023

My transition 2.0

 ഞാൻ സംസാരിച്ചിട്ടുള്ള ഒട്ടുമിക്ക സ്ത്രീകൾക്കും രണ്ടു വലിയ ആഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ട്. ഒന്ന് ഒരു പ്രായത്തിൽ വളരാനുള്ള ആഗ്രഹം അതുകഴിഞ്ഞ് വേറൊരു പ്രായത്തിൽ ഇത്ര പെട്ടന്ന് വളരേണ്ട ആയിരുന്നു എന്നുള്ള ആഗ്രഹം അല്ലെങ്കിൽ ഇനിയും തിരിച്ചു ചെറിയ പ്രായത്തിലേക്ക്  പോവാൻ പറ്റുമോ എന്നുള്ള ഒരു ആഗ്രഹം.  

എന്നാൽ വളർച്ചയുടെ ഓരോ ഘട്ടവും വളരെ അധികം ആസ്വദിച്ചു കൊണ്ട് ഇനി പിറകോട്ട് എന്നുള്ളത് പോസ്സിബിൾ അല്ല എന്നുള്ള യാഥാർത്ഥ്യം ഉൾകൊണ്ട് മുന്നോട്ട് വളർന്നു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ ശോർട്കോമിങ്സ് തിരിച്ചു അറിയുന്നിടതാണ് , അത് തിരുത്തി എന്നെ ബെറ്റർ ആക്കുന്നിടതാണ് എൻ്റെ വളർച്ചയുടെ വിജയം എന്ന് വിശ്വസിക്കുന്നത് കൊണ്ടാവണം ആദ്യം എൻ്റെ വായിൽ നിന്ന് വരുക ഇതൊക്കെയാണ് എൻ്റെ വീക്‌നസെസ് എന്നാണ് , അതിനെ അങ്ങനെ പ്രസെൻ്റ് ചെയ്യുന്നതാണ് എനിക്ക് ഇഷ്ടവും. പക്ഷേ ഈ അടുതായി ഒരുപാട് സ്ത്രീകളെ കണ്ടു് അതങ്ങനെ അല്ല വേണ്ടത് എന്നെ തോന്നിപ്പിക്കും വിധം ഉയർച്ച അവരുടെ പ്രൊഫഷനൽ ജീവിതത്തിൽ ഞാൻ കണ്ടൂ. വളരെ നല്ലത് അല്ലേ..

എനിക്ക് എൻ്റെ പ്രൊഫഷണൽ ജീവിതത്തിൽ നഷ്ടപെട്ട ഒരു 5 കൊല്ലം ഉണ്ട്. Professional growth lapse ആവുകയാണ് ഇതിൻ്റെ ഒക്കെ ഒപ്പം എന്ന വിഷമവും പേറി ജീവിച്ച ആ സമയത്ത് ആവും വേണ്ടത്ര വളർച്ച ഇല്ലാതെ പോയതിൻ്റെ കുറവുകൾ ഞാൻ അനുഭവിച്ചത്, professionally അല്ലാട്ടോ. I mean സ്ത്രീകൾക്ക് ഒരു full list of 'how to's ' പതിപ്പിച്ചു കൊടുത്തു വളർത്തി വലുതാകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.. ആ വളർച്ച ഉണ്ടാക്കി എടുക്കേണ്ട സമയത്ത് ഞാൻ ആ സമൂഹത്തിൽ നിന്നും മാറി, എൻ്റെ ഏറ്റവും പ്രിയപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ട്സ് ഒക്കെ ഒഴിവാക്കി എൻ്റേതായ ലോകത്ത് ഒതുങ്ങി കൂടിയ ഒരു സമയം ആയിരുന്നത് കൊണ്ടാവാം ആ memo എനിക്ക്  ശ്രദ്ധിക്കാൻ പറ്റാതെ പോയത്, well that's the best defense anyone could ever cook up എന്ന് തോന്നിയാൽ തെറ്റില്ല. വേണ്ടത്ര ശ്രദ്ധ അല്ലെങ്കിൽ റിലേവൻസ് പേഴ്‌സൺല്യ ഞാൻ എനിക്ക് ഒരു proposal വന്നപോ കൊടുകാതിടതാണ് ആ 5-6 വർഷത്തിൻ്റെ തുടക്കം തന്നെ.. അതിൽ എൻ്റെ റീസൺസ് ഇന്ന് ആലോചിച്ചു നോക്കുമ്പോ ചില ആൽകാരെങ്കിലും അത് കേട്ടാൽ ഉറപ്പായിട്ടും പറയും കുട്ടിക്ക് നല്ല വളർച്ച കുറവ് ഉണ്ടായിരുന്നു എന്ന്.. but as a matter of fact, I don't think so. Being able to look life the way I look at it, that's one of my many strengths and yes definitely I stay away from that memo. I will tell you why, I believe there is a better way, a harmonious one indeed. (Malayalam typing is taking longer..)

ഇന്നിത് എഴുതാൻ കാരണം വളർച്ചയുടെ വേറൊരു ഘട്ടത്തിൽ ഞാൻ എത്തി നില്കുന്നു എന്നുള്ള തോന്നലാണ്. കുറച്ചു ദിവസം മുൻപ് വരെ എനിക്ക് ഒരു തെറ്റ് പറ്റിയോ എന്ന തോന്നലിൽ ഞാൻ നീറി ഇരിക്കുക ആയിരുന്നു, ഒരു മൂന്ന് നാല് വർഷം മുൻപ് ഞാൻ എന്നെ രക്ഷിച്ചു എടുത്തതാണ് അങ്ങനെ ഒരു തെറ്റ് സംഭവിക്കുന്ന ഇടത്തു നിന്ന് അത് കൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ വല്ലാതെ നീറുന്നും ഉണ്ടായിരുന്നു. അധികവും ഒരു വിഷമം തട്ടുമ്പോ ഞാൻ അതിനെ ഗതി തിരിച്ചു വിടുന്ന പോലെയാണ് വേറെ എന്തെങ്കിലും വിഷമത്തെ പറ്റി സംസാരിക്കുക. പക്ഷേ ഇന്നിപ്പോ ഇത് എഴുതുന്ന നിമിഷത്തിൽ ഞാൻ ഒരു സത്യം മനസ്സിലാകുന്നുണ്ട്..ചില നിർവചനങ്ങൾ, അതിലെ നീതികേടുകൾ, പാക പിഴകൾ എല്ലാം..

ശ്വേത ആണ് എഴുതുന്നത് ദേവിക അല്ല അതു കൊണ്ടാണ് ഒരു തുറന്നെഴുത്ത് അല്ലാത്തത്. Unlike all Gemini girls who has just two sides within them I have two names as well, ഒന്ന് എൻ്റെ വീട്ടിൽ ഇട്ട പേരും മറ്റൊന്ന് എൻ്റെ അമ്മയുടെ വീട്ടിൽ ഇട്ട പേരും. So ലിമിറ്റഡ് ആയ, എനിക്ക് സമൂഹം nishkarshichu തന്ന vocabulary il പിടിച്ചു കൊണ്ട് തന്നെ ഞാൻ പറയാം.. my transition 2.0 is definitely all about growth and that growth to me right now is all about unlearning.. and right now I think this is my favorite transition so far.

And yes തിരിച്ചു ദേവിക തന്നെ ആവണം, അവിടെ ചെന്ന് ചില വിശ്വാസ പ്രമാണങ്ങൾ തിരിച്ചു എൽപിച് ഞാൻ ആർജിച്ചെടുത്ത പുതിയ അറിവുകളെ മുറുകെ പിടിച്ചു മുന്നോട്ട് പോവാനും ഈ transition കമ്പ്ലീറ്റ് ആക്കാനും 🙏

No comments:

Post a Comment

Unit - II - Mathematics for AI

Week - 1: Just done with the first session of week 1 of Unit II of Trimester 1. prof. kinda summed up my entire 12 years of mathematics in s...