Thursday 14 March 2024

Mid March 2024

Mid- March 2021.. എനിക്ക് ചുറ്റും എൻ്റെ മനസ്സിൽ പോലും ഇല്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ എൻ്റെ സോഷ്യൽ മീഡിയ activities ne misinterpret ചെയ്ത്  എനിക്ക് ചുറ്റും നടത്ത പെടുന്നുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞ മാസം. ആദ്യം  അത് സമ്മാനിച്ചത് ഒരു ഞെട്ടൽ ആണ്, ഇത്രേം hard work ചെയ്ത് lockdown ആയിട്ട് പോലും ഒരു പ്രൊമോഷൻ ഒക്കെ നേടി aa kollam ആദ്യം പിടിപെട്ട viral fever അല്ലെങ്കിൽ covid  ആവാം, അതൊക്കെ മാറി platelet count okke normal aayi തിരിച്ചു സോഷ്യൽ മീഡിയ യിൽ active aavam enna ചിന്തയിൽ വന്ന എനിക്ക് കിട്ടിയ ആദ്യത്തെ തിരിച്ചടി.. ദേഷ്യം വന്നു ഒരുപാട് അതിൽ involve aaya ellarem njan enik vaayil thonniyathokke വിളിച്ചു പറഞ്ഞു because those insinuations didn't had anything to do with my reality nor intentions, I was not even that kind of a person whom they all made me look like.. aa ദേഷ്യം ഒന്ന് thanuthapo ഇല്ല ഇതൊരു misunderstanding mathram aanu, ithenik solve cheyyan പറ്റും എന്നുള്ള ആത്മ വിശ്വാസം , അതിൽ ഞാൻ നടത്തിയ interactions, njan respect ചെയ്തിരുന്ന വിരലിൽ എണ്ണാവുന്ന kurachu പേരോട്.. ആദ്യമൊക്കെ ഇതൊന്നു solve cheythu തരാമോ എന്ന കെഞ്ചൽ ആയിരുന്നു, എന്നാല് യാഥാർത്ഥ്യം enthannariyuo avaralum manipulate and insinuate ചെയ്യപ്പെട്ടു..trigger ചെയ്യപെട്ട ദേഷ്യം സങ്കടവും കാരണം ഞാൻ 'react' ചെയ്ത് ഞാൻ മാത്രം തെറ്റുകാരി ആയി. ഇതെല്ലാം ജോലിയിലെ performance ne bhaadikunnathu prashnam aayapo ente manager nte നിർബന്ധം കാരണം എനിക്ക് അങ്ങോട്ട് കൂടുതൽ shraddikendi വന്നു.. അതും പ്രശ്നം ആയി, ഇത് തീർന്ന കാര്യം അല്ലേ എന്ന് വിചാരിച്ചു പോയി.. but onnum തീർന്നിട്ടോ pariharikka പെട്ടിട്ടോ ഇല്ലായിരുന്നു.. enik ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് ഈ പ്രശ്നങ്ങൾ ഒക്കെ കാരണം, അതിൽ ഒന്നാണ് എൻ്റെ spontaneity, e quick surge of fresh ideas allenki പെട്ടണ് തോന്നുന്ന ഒരു കാര്യം അപ്പോം സോഷ്യൽ മീഡിയ ഇല് share ചെയ്യുന്ന ഒരു സ്വഭാവം ഉണ്ട് എനിക്ക്. ഇന്നലെ ഞാനും എൻ്റെ അനിയത്തിയും evening chaaya കുടിക്കാൻ പോയപ്പോ ഞങ്ങൾടെ ടേബിൾ ഉൾ വെച്ചിട്ടുള്ള ഗ്ലാസ്സ് water bottle njan cheruthayi ഇളക്കി, അതിൽ വെള്ളം ഇലകുമ്പോ അതിൻ്റെ prathiphalanathil aa water bottle nte backil ഇരിക്കുന്ന ഫ്ലവർ vase nte reflection njan record cheythu oru 15 second, Karanam background il play ചെയ്യുന്ന song apo 'kesariya Tera'.. ആയിരുന്നു.. അനിയത്തിയെ കാണിച്ചു അവൾക്ക് അത് ഇഷ്ടായി, പണ്ടത്തെ ഞാൻ ആയിരുന്നെങ്കിൽ അതപോ ഒരു insta story allenki reel okke aayi മാറിയേനെ. Epo athu angane alla, pediyaano nnu chodichal അനുഭവങ്ങളിൽ നിന്ന് ആർജിച്ച് എടുക്കുന്നതല്ലെ ധൈര്യം അതുകൊണ്ട് പേടിയില്ല പക്ഷേ maybe protecting that മനസമാധാനം at any cost.. enik ettavum valya ആഘാതം തന്ന കാര്യം enthannariyoo, എൻ്റെ എല്ലാ responsibilities um nalla bhangi aayi മാന്യമായ ജോലി ചെയ്ത് നിറവേറ്റി കൊണ്ട് ഇരുന്ന ഞാൻ എന്നെ നോക്കി misinterpret ചെയ്തവരുടെ കണ്ണിൽ ഒരു divorced single mom ആയതു കൊണ്ട് മാത്രം അനുഭവിക്കേണ്ടി വന്ന ഒരു തരം വിലകുറവുണ്ട് , അതെനിക്ക് ഇന്നും ഓർകുമ്പോ I don't know how I went forward despite those odds against me. എന്നിട്ടും അതൊക്കെ വെറും ഒരു സോഷ്യൽ മീഡിയ tug of war mathram aanenu വിചാരിച്ച എൻ്റെ real life leku athinte paka pokkal extend ചെയ്യപെട്ട വർഷം ആയിരുന്നു ലാസ്റ്റ് year, 2023. Oru karyam enik urappanu my trust and confidence in people other than me, that has been tainted and permanently damaged for a life time to live with..  pinne How can you connect the lose ends and do that accusation ennu chodichal തെളിവുകൾ undu, എൻ്റെ കയ്യിൽ ഉണ്ട്, evid em prove cheyyan പറ്റിയില്ലെങ്കിലും എനിക്ക് manassilakan pattumallo അല്ലേ.. ദൈവം അനുവദിച്ചു തന്നിട്ടുണ്ടെങ്കിൽ മുന്നോട്ട് തന്നെ പോണം aa തീരുമാനത്തിന് മാറ്റം ഒന്നുമില്ല..🙏 #MidMarch2024
Ee lokam enik chuttum aanu rotate cheyyunne ennulla thettidharana onnum enikilla, innevare dhaivam sahayichu mattorale kanduvechukondo allenkil aareyenkilum Target cheytho upadravichkondo jeevikanda avashyavum enik vannittilla..ente vazhiku ente karyangal cheythukondu munnottu povan enikariyam athil enikoru madiyum illathaanum.. prarthikkunnundu but iniyum ini e manipulation n insinuation thudarunnavarku enne engane venenkilum misinterpret cheyyano vere tharathil Vila kurachu kaanikano pattum ennum enikariyam..but njan munnottu povum..ennekondu pattunna pole..ente monu vendi.. karyayitulla orotta responsibility e ente life il ullu athu kazhinja 7 varsham aayi aa sthanakku irikunna ethoru aalepoleyum bhangiyaayi njan nivarthichu porunnundu..athinte aathmavishwasavum oorjavum mathram mathi enik munnottu povan..pakshe dhaivam koode undavatte 🙏

No comments:

Post a Comment

Unit - II - Mathematics for AI

 Just done with the first session of week 1 of Unit II of Trimester 1. prof. kinda summed up my entire 12 years of mathematics in school in ...